ഈ മണ്ഡലപുണ്യകാലം എല്ലാവർക്കും ചെയ്തുപോയ പാപങ്ങളിൽ നിന്നും
മോചനം ലഭിക്കുന്നതിനും, ഭാവിയിൽ പാപചിന്തകളിൽ നിന്നും, ജാതി, മത
സ്പർദ്ധകളിൽനിന്നും എല്ലാവരേയും പിന്തിരിയാൻ സഹായിക്കാൻ, ശ്രീ അയ്യപ്പന്റെ
തിരുനടപോലെ, ജാതിഭേദമോ, മതദ്വേഷമോ ഇല്ലാത്ത ഒരു അവസ്ഥക്കായിട്ടും
പ്രാർത്ഥിക്കാം
ഇവിടെ നിന്നും കുറച്ചു ഗാനങ്ങൾ കേൾക്കാം
മുകളിൽ ക്ലിക്കു ചെയ്യുക
1 comment:
അയ്യപ്പന്റേയും, വാവരുടേയും സ്നേഹബന്ധം ഓർക്കുക.......!
Post a Comment