ഇന്ത്യയില്‍ രാഷ്ട്രീയ അവഗണനകൊണ്ടും, മറ്റു മതങ്ങളുടെ പ്രലോഭനങ്ങളാലും അക്രമങ്ങളാലും, സ്വതവേയുള്ള ജാതി വൈരത്താലും, അന്ധവിശ്വാസ പ്രചരണത്താലും, മാനസികമായും, ഭൌതികമായും, ആത്മീയമായും, പീഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആര്‍ഷഭാരതത്തിലെ ഹൈന്ദവജനതക്കു വേണ്ടി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു!
പാഠം ഒന്നു:
ഹിന്ദുത്വം ഒരു മതമല്ലാ..... ഒരു ജിവിത സംസ്കാരമാണു! ഭാരത ജനതയുടെ സംസ്കാരമാണു ഹൈന്ദവ സംസ്കാരം!
ലോകത്തില്‍ വച്ച് ഏറ്റവും സഹിഷ്ണുതയുള്ള ജനങ്ങളാണു ഭാരതീയര്‍
എന്തും ഉള്‍ക്കൊള്ളാന്‍ ഈ ജനത വൈമുഖ്യംകാണിച്ചിട്ടില്ല
ലോകോത്തരമായ ആദ്ധ്യാത്മികദര്‍ശങ്ങള്‍ ഭാരതത്തിന്റെ സംഭാവനയാണു!
തമസോ മാ ജ്യോതിര്‍ ഗമയ:
സര്‍വ്വ ചരാചരങ്ങളിലും ദൈവിക സാന്നിധ്യം ദര്‍ശിക്കുന്ന ഭാരതീയ ദര്‍ശനങ്ങളെ ഞാന്‍ നമിക്കുന്നു!
ഓം ശാന്തി!
2 comments:
ലോകാ സമസ്താ സുഖിനൊ ഭവന്തു!
ഹിന്ദു ഒരു സംസ്കാരമാണെങ്കില്‍ അവിടെ എങ്ങിനെ വര്‍ഗീയത ഉണ്ടായി,സാംസ്കാരിക ശൂന്യരായ അക്രമകരികളെ സാംസ്കാരിക നേത്ര്ത്വം എന്തു കോണ്ട് തള്ളി പറയുന്നില്ല
Post a Comment